മുൻ വിദേശകാര്യ മന്ത്രി കെ നടവർ സിംഗ് അന്തരിച്ചു
കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വർ സിംഗ് ജനിച്ചത്.


+ There are no comments
Add yours