ഓഹരി വിപണി കൃത്രിമത്വം. രഹസ്യം പുറത്ത് വിട്ട് ഹിൻഡൻബർഗ്

Estimated read time 0 min read

റിപ്പോർട്ട് പുറത്ത് വിട്ട് ഹിൻഡൻബർഗ്

ഇന്ത്യയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഹിൻഡൻബർഗ് റിസർച്ച്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന് ഹിൻഡൻബർഗ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ ഓഹരി വിപണി നിയന്ത്രിക്കുന്ന സർക്കാർ ബോഡിയായ സെബി ചെയർമാനും പങ്ക് ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അദാനിയുടെ കമ്പനികളിൽ സെബി ചെയർമാന് ഓഹരിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

+ There are no comments

Add yours