വിനേഷ് ഫോഗട്ടിന് മെഡലില്ല; സ്വർണം അമേരിക്കയുടെ സാറയ്ക്ക്
ഒളിംപിക്സ് നിയമങ്ങൾ അനുസരിച്ച് വിനേഷ് ഫോഗട്ട് ഭാരം കൂടുതൽ കാരണം അയോഗ്യയായതിനാൽ ഒരു മെഡലിന് പോലും അർഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വർണം നേടും. ഈ വിഭാഗത്തിൽ വെള്ളി മെഡൽ ഉണ്ടാകില്ല. ഇനി സെമി പോരാട്ടത്തിൽ തോറ്റവർ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് വെങ്കല മെഡൽ നൽകുക.


+ There are no comments
Add yours