ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
നടൻ ഹരിശ്രീ അശോകൻ്റെ വീടിന്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോകൃതർക്ക പരിഹാര കോടതി. വീട്പണി പൂർത്തിയായി അധികനാൾക്ക് മുമ്പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാനും വിടവുകളിൽ കൂടി വെള്ളവും മണ്ണും പുറത്തേക്ക് വരാനും തുടങ്ങി. പലവട്ടം എതിർകക്ഷികളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.


+ There are no comments
Add yours