ട്രാഫിക് നിയമലംഘന നോട്ടീസിന്റെ പേരിലും തട്ടിപ്പ്
ഗതാഗത നിയമ ലംഘന നോട്ടീസിന്റെ പേരിൽ വാട്സ് ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്‌സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയൽ തുറക്കരുതെന്നും




+ There are no comments
Add yours