നടൻ മയക്കുമരുന്നുമായി അറസ്റ്റിൽ
ഹോളിവുഡ് താരം വിൽ സ്‌മിത്തിന്റെ മകനും നടനുമായ ജേഡൻ സിത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പാരീസിൽ പിടിയിലായി. സുഹൃത്തുക്കൾക്കൊപ്പം പാരിസിൽ പാർട്ടി നടത്തുന്നതിനിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജേഡൻ സ്മിത്ത് പിടിക്കപ്പെട്ടത്. ഫ്രാൻസിൽ കഞ്ചാവ് നിയമവിരുദ്ധമാണ്. ഇത് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്. അമ്മയാണ് ലഹരി പരിചയപ്പെടുത്തിയതെന്ന് ജേഡൻ നേരത്തെ പറഞ്ഞിരുന്നു.




+ There are no comments
Add yours