ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ ദർശന ക്രമീകരണം

Estimated read time 0 min read

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ ദർശന ക്രമീകരണം ഏർപ്പെടുത്തും


ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തും. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായി രാവിലെ എട്ട് മണി മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.

+ There are no comments

Add yours