ചാലക്കുടിയിൽ വൻ തീപിടുത്തം
തൃശൂർ ചാലക്കുടിയിൽ ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു. ഊക്കൻസ് പെയിന്റ് ആൻഡ് ഹാർഡ് വെയർ ഷോപ്പിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തൊട്ട് അടുത്ത് തന്നെ ഗ്യാസ് ഗോഡൌണുള്ളത് ആശങ്ക വർധിപ്പിക്കുന്നു.
നിലവിൽ 3 യൂണിറ്റ് ഫയർഫോഴ്സ‌് ടീം സ്ഥലത്തുണ്ട്.


+ There are no comments
Add yours