വീട്ടുവാടക ചോദിച്ചതിന് ചാലക്കുടി സ്വദേശി ഉടമയ്ക്ക് ക്രൂര മർദനം

Estimated read time 0 min read

വീട്ടുവാടക ചോദിച്ചതിന് ഉടമയ്ക്ക് മർദനം

വാടകയെ ചൊല്ലി ഉണ്ടായ തർക്കത്തിൽവീട്ടുടമസ്ഥന് ക്രൂര മർദനം. തൃക്കൂർ ഭരത ചെമ്പംകണ്ടത്ത് 7 എക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കോഴിഫാം നടത്തിവരുന്ന ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി മുണ്ടോളി വീട്ടിൽ ബിജുവിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ കൊടകര കാവുംതറ സ്വദേശി ചിത്തംകുടം വീട്ടിൽ രമേഷിനെ അറസ്റ്റ് ചെയ്തു. രമേഷിനോട് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ബിജുവിനെ ആക്രമിക്കുകയായിരുന്നു.

+ There are no comments

Add yours