മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ

Estimated read time 0 min read

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന്



നിലമ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക.

+ There are no comments

Add yours