പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ജാഗ്രതൈ

Estimated read time 0 min read

ഡാം തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. മലവായ തോടിൻ്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. 29 അടിയാണ് ഡാമിൻ്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കും.

+ There are no comments

Add yours