UDF തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്. ഇത് മറ്റ് ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും മുൻ KPCC പ്രസിഡൻ്റ് കെ സുധാകരനും പങ്കെടുക്കാതിരുന്നതും ചർച്ചയാകുന്നുണ്ട്


+ There are no comments
Add yours