ഗെയിം ആപ്പിൽ നഷ്‌ടം; ദമ്പതികൾ ആത്മഹത്യ ചെയ്തു

Estimated read time 0 min read

ഗെയിം ആപ്പിൽ നഷ്‌ടം; ദമ്പതികൾ ആത്മഹത്യ ചെയ്തു

രാജസ്ഥാനിലെ ഖേദ രാംപുർ ഗ്രാമത്തിൽ ഗെയിം ആപ്പിൽ നഷ്‌ടമുണ്ടായതിനെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു. ദീപക് രാഠോഡും ഭാര്യ രാജേഷ് രാറോഡ് എന്നിവരാണ് മരിച്‌ത്. ഇവർക്ക് ഓൺലൈൻ ഗെയിം ആപ്പിൽ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീപകിൻ്റെ അനിയത്തി സഹായം വാഗ്ദാനം ചെയ്ത‌ിട്ടും അവർ വാങ്ങിയില്ല. ഇന്നലെ രാത്ര മുറിയിൽ ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

+ There are no comments

Add yours