വേദിയിൽ വേടന് വിസ്‌മയ സമ്മാനം
റാപ്പർ വേടന് അമ്മയുടെ ചിത്രം സമ്മാനിച്ച് യുവതി. കോഴിക്കോട് ടൂറിസം വകുപ്പ് സംഘടിച്ച ഒരു പരിപാടിയിൽ സ്‌റ്റേജ് ഷോ അവതരിപ്പിക്കാനെത്തിയതായിരുന്നു വേടൻ. ഇതിനിടയിലാണ് മണാശേരി സ്വദേശിയായ യുവതി വേടന് മരിച്ചുപോയ അമ്മയുടെ ഫ്രെയിം ചെയ്തത ഫോട്ടോ സമ്മാനിച്ചത്. ഇതോടെ വികാരഭരിതനായ വേടന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.


+ There are no comments
Add yours