നടൻ രാജേഷിന്റെ മൃതദേഹം കിൽപാക്കത്ത് സംസ്കരിച്ചു

Estimated read time 1 min read

പ്രിയ നടൻ രാജേഷിന് വിട: RIP

അന്തരിച്ച തമിഴ് നടൻ രാജേഷിന്റെ മൃതദേഹം ഇന്ന് ചെന്നൈയിലെ കിൽപാക്കത്ത് സംസ്കരിച്ചു. മെയ് 29നാണ് രാജേഷിന്റെ മരണം സംഭവിച്ചത്. രണ്ട് ദിവസം പൊതുദർശനം നടന്നു. കാൾ മാർക്സിന്റെ ശവകുടീരം കണ്ടതിന് ശേഷം 35 വർഷങ്ങൾക്ക് മുമ്പ് രാജേഷ് തനിക്കായി ശവകുടീരം നിർമിച്ചിരുന്നു. ഇവിടെയാണ് മൃതദേഹം അടക്കിയത്. അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ മലയാള സിനിമകളിലും രാജേഷ് അഭിനയിച്ചിട്ടുണ്ട്

+ There are no comments

Add yours