പ്രമുഖ പൊതുമേഖല ബാങ്കായ മഹാരാഷ്ട്ര ബാങ്കിൽ (ഇരിഞ്ഞാലക്കുട) സ്ഥിര നിക്ഷേപ മേള.
🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.75%* വരെ പലിശ ലഭ്യമാണ് (366 ഡേയ്സ്).
🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.70%* വരെ പലിശ ലഭ്യമാണ്(555 ഡേയ്സ്).
🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.40%* വരെ പലിശ ലഭ്യമാണ്(200 ഡേയ്സ്).
🎯ഹൗസിംഗ് ലോൺ , ഹൗസിംഗ് ലോൺ റ്റേക് ഔവർ 7.85%*.
🎯വിദ്യാഭ്യാസ ലോൺ വിദേശ വിദ്യാഭ്യാസ ലോൺ.
🎯 കാർ ലോൺ 8.20%* (Onroad 90% funding).
🎯സേവിങ്സ് അക്കൗണ്ട് മിനിമം 1200/- രൂപ, കറൻറ് അക്കൗണ്ട് മിനിമം 5500/- രൂപ. പ്രീമിയം സേവിങ്സ് & കറൻറ് അക്കൗണ്ട്, സാലറി സേവിങ്സ് അക്കൗണ്ട് (സീറോ ബാലൻസ്), സ്റ്റുഡൻ്റ് അക്കൗണ്ട്, ATM & CDM സൗകര്യങ്ങൾ ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 790 730 4760/8220 820 987 (ഇരിങ്ങാലക്കുട ശാഖ).
*conditions apply.

+ There are no comments
Add yours