ജാഗ്രതൈ.. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു….ആറുകളിൽ ജലനിരപ്പ് ഉയരും…

Estimated read time 0 min read

മലങ്കര ഡാം തുറന്നു, ആറുകളിൽ ജലനിരപ്പ് ഉയരും

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ മലങ്കര ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡാമിന്റെ 6 ഷട്ടറുകളിൽ 5ഉം തുറന്നിരിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്ന ആരോപണം ഉണ്ട്. അതേ സമയം ഷട്ടർ തുറന്നതിന്റെ ഭാഗമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ഇടുക്കിയുടെ മലയോരമേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്

+ There are no comments

Add yours