തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിത്യഹരിത പുരസ്‌കാരം  ചലച്ചിത്ര താരം സാബുകൃഷ്ണയ്ക്ക്.

Estimated read time 1 min read

തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിത്യഹരിത പുരസ്‌കാരം ചലച്ചിത്ര താരം സാബുകൃഷ്ണയ്ക്ക്. മേയ് 24 ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ‘വേനലും മഴയും ‘എന്ന സംഗീത, നൃത്ത, പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം സമ്മാനിയ്ക്കുമെന്ന് നിത്യഹരിത സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ അറിയിച്ചു.

+ There are no comments

Add yours