നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ നടി 35 ലക്ഷം..നടി കുരുക്കിൽ

Estimated read time 0 min read

നൈറ്റ് പാർട്ടിക്ക് 35 ലക്ഷം: നടി കുരുക്കിൽ

അഴിമതിക്കേസുമായി ബന്ധപ്പെട്ട് നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ. തമിഴ്നാട്ടിലെ സർക്കാറിൻ്റെ മദ്യവിൽപന കമ്പനിയായ ടാസ്‌മാക്കുമായി ബന്ധപ്പെട്ടാണ് നടി ആരോപണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സംഘടിപ്പിച്ച നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ നടി 35 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിവരം. പാർട്ടിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ട് കോടിയാണ് സിനിമയിൽ താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്

+ There are no comments

Add yours