പ്രധാനമന്ത്രി മോദി രാജസ്ഥാനിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ എത്തി. ഓപറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി എത്തുന്ന മോദി പാകിസ്ഥാനിൽ നിന്ന് 150 കിമി മാത്രം അകലെയുള്ള നാൾ വ്യോമ താവളം സന്ദർശിക്കും. അവിടത്തെ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തുടർന്ന് നടക്കുന്ന പരിപാടിയിൽ 26000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടും. ബിക്കാനേരിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് പുതിയ 103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിക്കും.


+ There are no comments
Add yours