17 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് വിരാമമിട്ട് ടോട്ടൻഹാം
യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് 17 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് വിരാമമിട്ട് ടോട്ടനം ഹോട്ട്സ്പ്‌പർ. 2008 ന് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രധാന കിരീടവും 1984 ന് ശേഷമുള്ള അവരുടെ ആദ്യത്തെ യൂറോപ്യൻ വിജയവുമാണ് ടോട്ടനത്തിന്റേത്. 42-ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസണാണ് ടോട്ടൻ്റെ വിജയഗോൾ നേടിയത്.


+ There are no comments
Add yours