കണ്ണൂരിൽ മിന്നൽ പണിമുടക്ക്
കണ്ണൂരിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സ്വകാര്യബസ് ഡ്രൈവറെ മറ്റൊരു ഡ്രൈവർ ആക്രമിച്ചതിന്റെ പേരിലാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ – കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, മയ്യിൽ റൂട്ട് എന്നിടങ്ങളിലാണ് ബസ് സമരം.


+ There are no comments
Add yours