മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ
രണ്ടാം പിണറായി സർക്കാരിൻ്റെ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂരിൽ. ഇന്ന് രാവിലെ 10.30ന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ സാംസ്കാരിക മേഖലയിലുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. ലുലു കൺവെൻഷൻ സെന്ററിലാണ് പരിപാടി. സാംസ്കാരിക മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനത്തിനും അഭിപ്രായ രൂപീകരണത്തിനും വേദി അവസരം ഒരുക്കും.


+ There are no comments
Add yours