വിവാഹവാഗ്ദാനം നൽകി പീഡനം…നടൻ റോഷൻ അറസ്റ്റിൽ

Estimated read time 0 min read

ബലാത്സംഗം: നടൻ റോഷൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സീരിയൽ നടൻ റോഷൻ ഉല്ലാസിനെ അറസ്റ്റ് ചെയ്ത് കളമശേരി പൊലീസ്. തൃശൂർ സ്വദേശിനിയാണ് പരാതി നൽകിയത്. തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് 2022ൽ പീഡിപ്പിച്ചെന്നാണ് പരാതി. ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

+ There are no comments

Add yours