ആംബുലൻസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി യുവതി

Estimated read time 0 min read

ആംബുലൻസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി യുവതി

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയിൽ യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ആംബുലൻസ് ജീവനക്കാരുടെ പരിചരണമാണ് പത്തനാപുരം സ്വദേശിനിയായ യുവതിയ്ക്ക് പ്രസവത്തിന് തുണയായത്. യാത്രാ മധ്യേ ഒരു കുഞ്ഞിന് ജനം നൽകിയതോടെ യുവതിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. ഇവരെ പരിചരിച്ച് കൊണ്ട് ആംബുലൻസ് ഉടൻ ആശുപത്രിയിലെത്തിച്ചു. അൽപ സമയത്തിനുള്ളിൽ അടുത്ത കുഞ്ഞും ജനിച്ചു.

+ There are no comments

Add yours