EDയുടെ പേരിൽ തട്ടിപ്പ്; 2 പേർ പിടിയിൽ

Estimated read time 1 min read

EDയുടെ പേരിൽ തട്ടിപ്പ്; 2 പേർ പിടിയിൽ

ED ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ED കേസ് ഒതുക്കാമെന്ന് പറഞ്ഞാണ് പ്രതികൾ കൊല്ലത്തെ വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. 2 കോടി ഇവർ ആവശ്യപ്പെട്ടു. ഇതിൽ 2 ലക്ഷം പണമായി നൽകണമെന്നും പറഞ്ഞു. വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് പ്രതികളെ പിടികൂടുകയുമായിരുന്നു

+ There are no comments

Add yours