രോഹിത് ശർമ ടെസ്റ്റിൽ നിന്ന് വിരമിച്ചു

Estimated read time 0 min read

രോഹിത് ശർമ ടെസ്റ്റിൽ നിന്ന് വിരമിച്ചു

ഹിറ്റ്മാൻ രോഹിത് ശർമ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കുറച്ചു മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തതാണ് താരം ഇക്കാര്യം അറിയിച്ചത്. രോഹിത് ഇതുവരെ 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 4,301 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 12 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഉയർന്ന സ്കോർ 212 ആണ്. ടി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

+ There are no comments

Add yours