രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക്ഡിൽ പൂർത്തിയായി.

Estimated read time 0 min read

സുരക്ഷിതരായി, സജ്ജമായി ഇന്ത്യ; മോക്ഡ്രിൽ പൂർത്തിയായി



രാജ്യവ്യാപക സിവിൽ ഡിഫൻസ് മോക്ഡിൽ പൂർത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡിൽ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തു നിന്നാണ് സൈറണുകൾ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് മോക്ഡ്രിൽ അവസാനിച്ചു.

+ There are no comments

Add yours