പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് യാത്ര റദ്ദാക്കി

Estimated read time 0 min read

പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് യാത്ര റദ്ദാക്കി

നാല് ദിവസത്തെ യൂറോപ്പ് സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി മോദി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചതോടെ അതിർത്തിയിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി ക്രൊയേഷ്യ, നോർവേ, നെതർലൻഡ്‌സ് എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദർശനം തൽക്കാലം റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ റഷ്യൻ സന്ദർശനവും മോദി റദ്ദാക്കിയിരുന്നു

+ There are no comments

Add yours