കെ സുധാകരനെ മാറ്റാൻ സാധ്യത…..

Estimated read time 0 min read

കെ സുധാകരനെ മാറ്റുന്നു.



കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നു. സുധാകരനെ ഇന്ന് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിലാവും ഇനി സുധാകരൻ പ്രവർത്തിക്കുക. നേരത്തെ തന്നെ സുധാകരനെ മാറ്റണമെന്ന ആവശ്യം സംസ്ഥാനത്ത് നിന്ന് ഉയർന്നിരുന്നു. രാഹുൽ ഗാന്ധി കൂടെ ഇടപെട്ടതോടെയാണ് അടിയന്തരമായി വീണ്ടും വിഷയം പരിഗണിക്കുന്നത്. പകരം ആന്റോ ആന്റണിയോ സണ്ണി ജോസഫോ വന്നേക്കുമെന്നാണ് റിപ്പോർട്ട്

+ There are no comments

Add yours