കോട്ടയത്തെ ഇരട്ടക്കൊല; വൻ ദുരൂഹത

Estimated read time 1 min read

കോട്ടയത്തെ ഇരട്ടക്കൊല; വൻ ദുരൂഹത

കോട്ടയത്തെ വ്യവസായിയും ഭാര്യയും മരിച്ച സംഭവത്തിൽ ദുരൂഹത. 7 വർഷം മുൻപ് ഇവരുടെ മകൻ ഗൗതമിനെ റെയിൽവെ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ഗൗതമിൻ്റെ CBI അന്വേഷണം തുടങ്ങാനിരിക്കെയാണ് കൊലപാതകം നടന്നത്. നിലവിൽ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി അമിത് കസ്റ്റഡിയിലാണ്.

+ There are no comments

Add yours