മാർപാപ്പയുടെ ഖബറടക്കം ശനിയാഴ്ച

Estimated read time 0 min read

മാർപാപ്പയുടെ ഖബറടക്കം ശനിയാഴ്ച

ഇന്നലെ കാലം ചെയ്‌ത ഫ്രാൻസിസ് മാർപാപ്പയുടെ ഖബറടക്കം ശനിയാഴ്ച നടക്കും. വത്തിക്കാൻ സമയം രാവിലെ 10 മണിക്കാണ് ( ഇന്ത്യൻ സമയം 1.30) ഖബറടക്കം. ഇന്ന് ചേർന്ന കർദിനാൾ മാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെ രാവിലെ 9 മണി മുതൽ ഭൗതിക ശരീരം സെൻ്റി പിന്റേഴ്സ് ബസിലിക്കയിൽ വിശ്വാസികൾക്കായി പൊതുദർശനത്തിന് വെയ്ക്കും. നിരവധി രാഷ്ട്ര നേതാക്കൾ മാർപാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലേക്ക് എത്തുന്നുണ്ട്.

+ There are no comments

Add yours