പ്രതീക്ഷയുടെ വിഷു പുലരി പിറന്നു
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിളവെടുപ്പിന്റെ ഉത്സവമായ വിഷുദിനം കണ്ണനെ കണി കണ്ടുണർന്നും വിഷു സദ്യ കഴിച്ചും പടക്കം പൊട്ടിച്ചുമെല്ലാമാണ് മലയാളികൾ ആഘോഷിക്കുന്നത്. പ്രതീക്ഷയുടെ പുതിയ കിരണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. എല്ലാ വായനക്കാർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ..!


+ There are no comments
Add yours