വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിൽ

Estimated read time 0 min read

വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്‌ത് നിരവധി ഹർജികൾ ഇതിനോടകം സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ട്.

+ There are no comments

Add yours