ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്

Estimated read time 0 min read

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്

ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി. സെൻസെക്സ് 3000 പോയിൻ്റും നിഫ്റ്റി 1000 പോയിന്റും ഇടിഞ്ഞാണ് ഇന്നത്തെ ഇന്ത്യൻ ഓഹരി വിപണിയുടെ തുടക്കം. ട്രംപിന്റെ താരിഫ് എഫക്ട‌ിൽ ലോകത്തെ ഒട്ടുമിക്ക ഓഹരി വിപണികളും തകർന്നടിയുകയാണ്. ആ എഫക്ട് ഇന്ത്യയിലും കാണുകയാണ്. ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണി ഇടിവിന് കാരണമെന്നാണ് വിദഗ്ദ‌ർ പറയുന്നത്.

+ There are no comments

Add yours