ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.

Estimated read time 1 min read

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി. കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. 4 വർഷം മുൻപാണ് ദിലീപ് ഹർജി നൽകിയത്. കേസിലെ പ്രതിക്ക് എങ്ങനെ CBI അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് CBI അന്വേഷണ ആവശ്യം ഉയർത്തുന്നതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

+ There are no comments

Add yours