ആശമാരുടെ സമരത്തിനൊപ്പം തന്നെ; നിലപാട് മയപ്പെടുത്തി ഐഎൻടിയുസി
ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി. സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ നിലപാട് തിരുത്തി. കെപിസിസി നേതൃത്വത്തിന്റെ താക്കീതിന് ശേഷമാണ് ആർ ചന്ദ്രശേഖരൻ് മലക്കം മറിച്ചിൽ.
ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി.

+ There are no comments
Add yours