പാമ്പൻപാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാമനാഥപുരത്തെ പുതിയ പാമ്പൻപാലം നാടിന് സമർപ്പിച്ച് PM മോദി. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റർ ദൈർഘ്യമുണ്ട്. കപ്പലുകൾക്ക് വഴിയൊരുക്കാൻ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ സംവിധാനത്തോടെ നിർമിച്ച രാജ്യത്തെ ആദ്യത്തെ പാലമാണ് പുതിയ പാമ്പൻപാലം
പാമ്പൻപാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

+ There are no comments
Add yours