ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ടീസർ പുറത്ത്
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്. കോമഡിയും ആക്ഷനും സസ്പെൻസും ഒക്കെ ചേർത്ത ഒരു പക്കാ എൻ്റർടൈനർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ധ്യാൻ ശ്രീനിവാസൻ്റെ ഒരുഗ്രൻ തിരിച്ചു വരവ് നമുക്ക് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കാം
ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ടീസർ പുറത്ത്

+ There are no comments
Add yours