തെലുങ്ക് നടി ശ്രീലീലയ്ക്ക് നേരെ ആരാധകരുടെ അതിക്രമം.

Estimated read time 0 min read

നടിക്ക് നേരെ അതിക്രമം: നടുക്കുന്ന വീഡിയോ

തെലുങ്ക് നടി ശ്രീലീലയ്ക്ക് നേരെ ആരാധകരുടെ അതിക്രമം. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആൾക്കുട്ടത്തിന് ഇടയിലൂടെ നടി വരുന്നു വരുമ്പോഴായിരുന്നു സംഭവം. ആരാധകർക്ക് കൈ കൊടുത്ത നടിയെ ആരോ ഒരാൾ വലിച്ചു. പിന്നാലെ ആൾക്കൂട്ടത്തിന് ഇടയിലേക്ക് വീണ നടിയെ ഏറെ പണിപ്പെട്ടാണ് സുരക്ഷാ ജീവനക്കാർ രക്ഷിച്ചത്. അതിരു വിടുന്ന ആരാധകർ കാട്ടുന്ന അതിക്രമങ്ങൾ വളരെ മോശമാണ്.

+ There are no comments

Add yours