സിനിമാ സീരിയൽ നടൻ ശ്രീധർ അന്തരിച്ചു

Estimated read time 1 min read

തമിഴ് സിനിമാ സീരിയൽ നടൻ ശ്രീധർ അന്തരിച്ചു

തമിഴ് സിനിമാ സീരിയൽ നടൻ ശ്രീധർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 62 വയസായിരുന്നു. VIP, രാജവംശം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ. വള്ളിയിൻ വേലൻ, താമരൈ, ചിത്തി 2 എന്നിവയുൾപ്പെടെ വിവിധ തമിഴ് ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ടി നഗറിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

+ There are no comments

Add yours