പ്രതിശ്രുത വരൻ നോക്കി നിൽക്കെ യുവതിക്ക് ദാരുണാന്ത്യം
ദില്ലിയിൽ പ്രതിശ്രുത വരൻ നോക്കി നിൽക്കേ അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു. കപഷേരയ്ക്ക് സമീപമുള്ള Fun & Food വാട്ടർ പാർക്കിലാണ് സംഭവം. പ്രിയങ്ക എന്ന 24കാരിയാണ് മരിച്ചത്. പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്റ് പാർക്കിലെത്തിയത്. ഇവരുടെ വിവാഹത്തിന് മാസങ്ങൾ മാത്രമാണ് ഇനി ബാക്കി ഉള്ളത്. റൈഡിലെ സ്റ്റാൻഡ് പൊട്ടിയതാണ് പ്രിയങ്ക താഴെ വീഴാൻ കാരണം.
പ്രതിശ്രുത വരൻ നോക്കി നിൽക്കെ റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

+ There are no comments
Add yours