‘ആടുതോമ’ മലയാളി മനസ്സിൽ ചേക്കേറിയിട്ട് 30 വർഷങ്ങൾ

Estimated read time 1 min read

‘ആടുതോമ’യുടെ 30 വർഷങ്ങൾ

‘സ്ഫടികം’ ഇറങ്ങിയിട്ട് ഇന്ന് 30 കൊല്ലം തികയുകയാണ്. മോഹൻലാലിന്റെ ആടുതോമ എന്ന മാസ് കഥാപാത്രത്തിന്റെ സീനുകളും ഡയലോഗുമെല്ലാം മലയാളികൾക്ക് ഇന്നും മനപാഠമാണ്. തിലകൻ്റെ ചാക്കോ മാഷിനെയും മലയാളി അത്ര വേഗം മറക്കില്ല. സംവിധായകൻ ഭദ്രന്റെ സിനിമാ ജീവിതത്തിലെ മാസ്റ്റർക്രാഫ്റ്റ് ഐറ്റം കൂടിയാണ് 1995ലിറങ്ങിയ ‘സ്ഫടികം’. ‘ബാഡ് പാരന്റിങ്’ എന്ന വിഷയം കൂടി ചർച്ച ചെയ്യുന്ന ഈ സിനിമ ഏത് കാലത്തിനും അനുയോജ്യമാണ്.

+ There are no comments

Add yours