സംസ്ഥാനത്ത് പെട്രോൾ വില വർധിച്ചു

Estimated read time 0 min read

സംസ്ഥാനത്ത് ഇന്ന് പെട്രോൾ വില വർധിച്ചു

കേരളത്തിൽ വിവിധ ജില്ലകളിൽ പെട്രോൾ വില വർധിച്ചു. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വർധനവ് ഉണ്ടായിരിക്കുന്നത്. കണ്ണൂരിൽ 63 പൈസ വർധിച്ചപ്പോൾ കോഴിക്കോട് 19 പൈസയും പാലക്കാട് 29 പൈസയും വർധിച്ചു. കണ്ണൂർ ഇന്നത്തെ പെട്രോൾ വില 106.63ഉം കോഴിക്കോട് 106.16 ഉം പാലക്കാട് 106.78 ഉം ആണ്. അതേ സമയം കോട്ടയത്ത് പെട്രോളിന് 43 പൈസയും തൃശൂരിൽ 11 പൈസയും കുറഞ്ഞിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇന്നലത്തെ വില.

+ There are no comments

Add yours