കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരി ജീവനൊടുക്കിയ നിലയിൽ

Estimated read time 0 min read

കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരി ജീവനൊടുക്കിയ നിലയിൽ



എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ‌സ് പഠിക്കുകയായിരുന്നു ആർഷ. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

+ There are no comments

Add yours