നേപ്പാളിൽ വൻ ഭൂചലനം, പ്രകമ്പനം ഇന്ത്യയിലും

Estimated read time 0 min read

നേപ്പാളിൽ വൻ ഭൂചലനം, പ്രകമ്പനം ഇന്ത്യയിലും

നേപ്പാളിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം പുലർച്ചെ 2.51 ഓടെ അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. പാറ്റ്നയിലും ബിഹാറിലെ മറ്റ് പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി വിവരമുണ്ട്. ആദ്യ മണിക്കൂറുകളിൽ ആളപായങ്ങളോ നാശനഷ്‌ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തതിട്ടില്ല. എക്‌സിലൂടെ പലരും ഭൂചലനം അനുഭവപ്പെടുന്നതിൻ്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

+ There are no comments

Add yours