ബിജെപിക്ക് എംകെ സ്റ്റാലിൻ്റെ മറുപടി
ഹിന്ദി ഭാഷ വിവാദത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നുണ്ട്. ഹിന്ദിയിൽ സ്ഥലത്തിന്റെ പേര് ഒന്നും ഇല്ലെങ്കിൽ നോർത്തിൽ നിന്നും വരുന്നവർ എങ്ങനെ സ്ഥലത്തിന്റെ പേര് അറിയുമെന്നാണ് വിവാദത്തിൽ ബിജെപിക്കാർ ചോദിക്കുന്നത്. തമിഴർ വടക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഹിന്ദി പഠിക്കുന്നത് പോലെ അവിടുന്ന് ഇങ്ങോട്ടേക്ക് വരുന്നവർ ഇവിടുത്തെ ഭാഷ പഠിക്കട്ടെയാന്നാണ് എന്നാണ് CM പറയുന്നത്


+ There are no comments
Add yours