ഇറങ്ങും മുൻപ് എമ്പുരാന് ‘പണി’ കൊടുത്ത് ഫിലിം ചേമ്പർ
സിനിമാ മേഖലയിലെ തർക്കം പുതിയ വഴിത്തിരിവിൽ. ആൻ്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും പൂട്ടാൻ നിർണായക നീക്കവുമായി ഫിലിം ചേമ്പർ. മാർച്ച് 25 മുതൽ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഫിലീം ചേമ്പറിന്റെ അനുമതി വാങ്ങി വേണം കരാറിൽ ഒപ്പിടാനെന്ന് നിർദേശം. മാർച്ച് 27ന് മോഹൻലാലിൻ്റെ എമ്പുരാൻ ഇറങ്ങാനിരിക്കെയാണ് പുതിയ നീക്കം. ഇത് ചിത്രത്തിന്റെ റിലീസിനെ ഗുരുതരമായി തന്നെ ബാധിക്കും. ജൂൺ മുതൽ ചേമ്പർ സമരം തുടങ്ങും.


+ There are no comments
Add yours