കൽപ്പറ്റയിലെ കുടുംബകോടതിയിൽ ബോംബ് ഭീഷണി

Estimated read time 1 min read

വയനാട്ടിൽ കുടുംബകോടതിയിൽ ബോംബ് ഭീഷണി

വയനാട് കൽപ്പറ്റയിലെ കുടുംബകോടതിയിൽ ബോംബ് ഭീഷണി. E mail വഴിയാണ് സന്ദേശം എത്തിയത്. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി സർവകലാശാലയിലും ഭീഷണി സന്ദേശം വന്നിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല

+ There are no comments

Add yours