പരസ്ത്രീ ബന്ധം, ആട്ടുകല്ല് തലയിലിട്ട് ഭർത്താവിനെ കൊന്നു

Estimated read time 0 min read

പരസ്ത്രീ ബന്ധം, ആട്ടുകല്ല് തലയിലിട്ട് ഭർത്താവിനെ കൊന്നു

പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആട്ടുക്കല്ലുകൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ. ചെന്നൈയിലാണ് സംഭവം. വിരുദുനഗർ സ്വദേശി അൻപരശനാണ് കൊല്ലപ്പെട്ടത്. ഇയാൾ ഉറങ്ങി കിടക്കുന്ന സമയം ഭാര്യ കലൈവാണി ആട്ടുകല്ലെടുത്ത് തലയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അൻപരശന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നു. വഴക്കിന് ശേഷം അൻപരശൻ ഉറങ്ങിയപ്പോയാണ് സംഭവം.

+ There are no comments

Add yours